കോളജിൽ പുതുതായി ചാർജ്ജെടുത്ത പ്രിൻസിപ്പാൽ വലിയ തമാശക്കാരനായിരുന്നു. പുള്ളിയുടെ തമാശകേട്ടിട്ട് ശകുന്തള ഒഴികെ മറ്റുള്ള വരെല്ലാം ആർത്തുചിരിച്ചു.
ശകുന്തളയോട് പ്രിൻസിപ്പാൾ “എന്താ ശകുന്തളേ ചിരിക്കാതിരിക്കുന്നത്? വീട്ടിൽ വല്ല പ്രശ്നവും?”
ശകുന്തള “മറ്റുള്ളവരെപ്പോലെ എനിക്ക് ചിരിക്കണ്ട കാര്യമില്ല സാർ. എനിക്ക് ട്രാൻസ്ഫെർ ആയി”

No comments:
Post a Comment