Saturday, 12 April 2014

മിസ്സണ്ടർസ്റ്റാന്റിംഗ്

തിരുവനന്തപുരത്തുനിന്നും ബോംബക്ക് പോകുകയായിരുന്ന കുട്ടപ്പൻ ലാൻഡിഗ് ആകാറായതും സന്തോഷം കൊണ്ട് വിളിച്ചു കൂവി. “BOMBAY... BOMBAY.... BOMBAY.... ".
ബഹളം കൊണ്ട് സഹികെട്ട എയർ ഹോസ്റ്റസ് കുട്ടപ്പനോട് “സർ.. പ്ലീസ്... ബി സൈലന്റ്”
കാര്യം മനസ്സിലാ‍യ കുട്ടപ്പൻ “OMBAY....OMBAY.... OMBAY...." 

No comments:

Post a Comment