ഒരു മുസ്ലിം പ്രമുഖനും ഒരു നായർ എ മാണിയും ഈഴവ പ്രമാണിയും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു പലതും സംസാരിച്ചിരിക്കെ സംഭാഷണം ഹനുമാനിൽ എത്തി. അപ്പോൾ ഒരു സംശയം ഹനുമാനെന്താ ജാതി?
മുസ്ലിം പ്രമാണി പറഞ്ഞു സംശയമെന്താ ഹനുമാൻ മുസ്ലിമാണ് കാരണം സുലൈമാൻ അത്ര മാൻ തുടങ്ങി മാൻ - ൽ അവസാനിക്കുന്ന പേരുകൾ മുസ്ലിം പേരുകളാണ്.
പെട്ടെന്ന് നായർ പ്രമാണി തിരുത്തി ഒരിക്കലുമല്ല ഹനുമാന്റെ വിനീത വിധേയത്വവും ഓശ്ചാനിച്ചുള്ള ആ നിൽപ്പും സ്വഭാവങ്ങളുമെല്ലാം ഒരു നായരുടേതാണ്.
ഇതു കേട്ട ഈഴവ പ്രമാണി ചിരിച്ചു കൊണ്ടു പറഞ്ഞു. നിങ്ങൾക്ക് എന്താ ഇത്ര ബുദ്ധിയില്ലേ - ആരാന്റെ ഭാര്യയെ ആരാനോ അടിച്ചു കൊണ്ടുപോയതിന് സ്വന്തം വാലിൽ തീ കൊളുത്തി തെക്ക് വടക്ക് ചാടി നടക്കുന്ന മെങ്കിൽ ഉറപ്പായും ഹനുമാൻ ഈഴവനായിരിക്കണം - ഇതോടെ മൂവരും ഹനുമാൻ ഈഴവനാണെന്ന് സമ്മതിച്ചു

No comments:
Post a Comment