Wednesday, 17 February 2016

ഭരണിയുടച്ച അമ്മാവന്‍

പണ്ട് ഒരു വീട്ടില്‍ ആറു ആങ്ങളമാര്‍ക്ക് ഒരേ ഒരു പെങ്ങള്‍. പെങ്ങളുടെ വീട്ടിലെ കാര്യങ്ങള്‍ എല്ലാംനോക്കിനടത്തിയിരുന്നത് രണ്ടാമത്തെ ആങ്ങള ആയിരുന്നു. ഒരു ദിവസം പുള്ളിയുടെ കയ്യില്‍നിന്നും ഒരു ചെറിയ ഭരണി താഴെ വീണുടഞ്ഞു. അന്ന്മുതല്‍ അനന്തിരവര്‍ പുള്ളിയെവിളിച്ചിരുന്നത്‌ ഭരണിയുടച്ച അമ്മാവന്‍ എന്നും , പെങ്ങള്‍ വിളിച്ചിരുന്നത് ഭരണിയുടച്ച ചേട്ടന്‍ എന്നും ആയിരുന്നു.

No comments:

Post a Comment